മണ്ണാര്‍ക്കാടിന്റെ വികസനത്തില്‍ പ്രതീക്ഷയുടെ പുതുവഴിയാകും പുതിയ ദേശീയപാത

മണ്ണാര്‍ക്കാട്: പ്രധാന നഗരങ്ങളേയും ജനവാസ മേഖലകളേയും ഒഴി വാക്കി പാലക്കാട് മുതല്‍ രാമനാട്ടുകര വരെയുള്ള പുതിയ ദേശീയ പാതക്ക് സാങ്കേതികാനുമതി ലഭിച്ചത് മണ്ണാര്‍ക്കാടിന്റെ വികസന ത്തില്‍ നാഴികകല്ലാവുമെന്ന് വിലയിരുത്തല്‍.ഭാരത്മാല പദ്ധതിയി ലുള്‍പ്പെടുത്തിയുള്ള മലയോരഹൈവേയ്ക്ക് 2648 കോടി രൂപയുടെ...